Circulars | Date | Department | Contact Section | Subject | Download |
---|
Circulars | Date | Department | Contact Section | Subject | Download |
---|---|---|---|---|---|
Circular No.17/2025/Fin | 03/03/2025 | Finance | IT-Software | സ്പാർക്കിൽ ജീവനക്കാരുടെ പേര്, ജനന തീയതി, വിരമിക്കൽ തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നതും ജീവനക്കാരുടെ പേരിലെ തേറ്റ് തിരുത്തുന്നതും പേര് പൂർണ്ണമായോ ഭാഗികമായോ മാറ്റുന്നതും സംബന്ധിച്ച തുടർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.(name, date of birth, correction in SPARK) | Download |
ADV-C1/167/2024-PandARD | 14/02/2025 | Personnel And Administrative Reforms | Advice (C) | Annual property return 2024- filing extension in SPARK | Download |
Circular No.10/2025/ധന | 07/02/2025 | Finance | Health Insurance | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ മെഡിസെപ് ഐ.ഡി. സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിനു ഡി.ഡി.ഒ. -മാർക്കു നിർദ്ദേശം നൽകുന്നത് - സംബന്ധിച്ച്. | Download |
Circular No.06/2025/Fin | 22/01/2025 | Finance | IT-Software | സ്പാർക്കുമായി ബന്ധപ്പെട്ട പരാതികൾ / അപേക്ഷകൾ എന്നിവയുടെ പ്രോസസിങ് ചെയ്യുന്നതിലേക്കായി നിലവിലെ ഇമെയിൽ സംവിധാനത്തിന് ബദലായി ഓൺലൈൻ ടിക്കറ്റിംഗ് സോഫ്റ്റ്വെയർ സംവിധാനം നടപ്പിലാക്കുന്നത് - സംബന്ധിച്ച്(TICKETING) | Download |
Circular No.56/2024/Fin | 10/09/2024 | Finance | IT-Software | ആധാർ അധിഷ്ഠിത മൊബൈൽ ഒ.ടി.പി വഴി ലോഗിൽ, സ്പാർക്കിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പർ മാറ്റുന്നതിനൂള്ള നടപടിക്രമങ്ങൾ - തുടർ നിർദ്ദേശങ്ങൾ | Download |
Circular No.55/2024/Fin | 02/09/2024 | Finance | Rules-B | Periodical Surrender of Earned Leave - 2024-25 - Eligibility of employees under various Contributory Provident Fund (CPF) Schemes - Clarification issued. | Download |
Circular No.51/2024/Fin | 24/08/2024 | Finance | Streamlining | വയനാട് ഉരുൾപൊട്ടൽ ദുരന്തം - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് (CMDRF)ജീവനക്കാരുടെ വേതന വിഹിതം നൽകുന്നതിനുള്ള സംവിധാനം SPARK -ൽ ഏർപ്പെടുത്തിയത് - DDO മാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ | Download |
Circular No.38/2024/Fin | 22/06/2024 | Finance | Streamlining | Finance -Deductions to be made from the salary bills of employees - Modified instructions issued - Withdrawn - Regarding. | Download |
Circular No.36/2024/Fin | 14/06/2024 | Finance | Expenditure A | വിവിധ വകുപ്പുകളിലെ തസ്തികകളുടെ Cadre Strength, SPARK - ൽ update ചെയ്യുന്നത് സംബന്ധിച്ച് തുടർ നിർദ്ദേശങ്ങൾ - പുറപ്പെടുവിക്കുന്നു. | Download |
Circular No.30/2024/Fin | 27/05/2024 | Finance | Health Insurance | സംസ്ഥാന സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - മൂന്നാം പോളിസി വർഷം ആരംഭിക്കുന്നതിനു മുൻപായി മെഡിസെപ് ഡാറ്റയിൽ അന്തിമമായി തിരുത്തലുകൾ / കൂട്ടിച്ചേർക്കലുകൾ / ഒഴിവാക്കലുകൾ വരുത്തുന്നതിനുളള നിർദ്ദേശം വിവിധ വകുപ്പുകൾ, യൂണിവേഴ്സിറ്റികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നോഡൽ ഓഫീസർമാർ, ഡി.ഡി.ഒ മാർ, ട്രഷറി ഓഫീസർമാർ ജിവനക്കാർ, പെൻഷൻകാർ എന്നിവർക്ക് നൽകുന്നത് - സംബന്ധിച്ച്. | Download |
Showing 1 to 10 of 172 entries